മീഡിയ 1 ചാനല്‍ പടര്‍ത്തുന്ന തീവ്രവാദ വാര്‍ത്തകള്‍
ജമാ അത്തെ ചാനല്‍ മറുപടി പറയേണ്ടത് പതിനായിരക്കണക്കിനു കുഞ്ഞുങ്ങളെ കൊല്ലുന്ന ജിഹാദിനെ പറ്റിയാണ് … 4 ലക്ഷം മനുഷ്യര്‍ കൊല്ലപ്പെട്ട സൗദി – ഹൂതി യുദ്ധം ….. സൌദികള്‍ കൊന്നത് 1 ലക്ഷത്തിനു മുകളില്‍ കുട്ടികളെയാണ് …
ഇപ്പോളും യുദ്ധം നിന്നിട്ടില്ല …