NewsServices

സോളാര്‍ പദ്ധതി- PM സൂര്യ ഘർ യോജന: അക്ഷയ മാര്‍ട്ട് -പ്രൊജക്ട്സ് ഓഫീസ് വഴി ബുക്ക് ചെയ്യൂ – കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടൂ (Mob-8281620016)

പ്രധാനമന്ത്രി സൂര്യ ഘർ: ഇന്ത്യയിലെ വീടുകളിൽ സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന വിപ്ലവകരമായ സർക്കാർ പദ്ധതിയാണ് മുഫ്ത് ബിജിലി യോജന. 2024 ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ പദ്ധതി പ്രകാരം വീടുകൾക്ക് സോളാർ പാനലുകളുടെ വിലയുടെ 40% വരെ സബ്‌സിഡി ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ഒരു കോടി കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സോളാര്‍ സബ്സിഡി പദ്ധതി- PM സൂര്യ ഘർ യോജന: അക്ഷയ മാര്‍ട്ട് – പ്രൊജക്ട്സ് ഓഫീസ് വഴി ബുക്ക് ചെയ്യൂ – കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടൂ -Mob-8281620016

കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റവും ജനകീയമായ ഈ സോളാര്‍ പദ്ധതിയില്‍ സബ്സിഡി ലഭിക്കാനും , അംഗമാകാനും പാലക്കാടും , മലപ്പുറവും ഉള്ള നമ്മുടെ അക്ഷയാ പ്രൊജക്ട്സ് ഓഫീസുകള്‍ വഴിയും , ഓഫീസില്‍ വരാതെ തന്നെ ഓണ്‍ലൈന്‍ ആയി 8281620016 എന്ന ഞങ്ങളുടെ WA നമ്പറിലേക്ക് 1) പേരും , 2) KSEBയില്‍ കൊടുത്ത മൊബൈല്‍ നമ്പരും , 3) കണ്‍സ്യൂമര്‍ നമ്പരോ / ലാസ്റ്റ് ഇലക്ട്രിസിറ്റി ബില്‍ കോപ്പിയോ , മെസേജ് അയച്ചു തന്നാലും കേരളത്തില്‍ എവിടെ ആണെങ്കിലും സൌജന്യമായി രജിസ്ട്രേഷന്‍ എടുത്തു തരുന്നതാണ് .. https://agninews.in/2024/03/03/solar/ ( പോസ്റ്റ്‌ ഓഫീസിലും ഇത്ര മാത്രമേ സര്‍വീസ് ലഭ്യമാകുകയുള്ളൂ – ) – ഇതാണ് പദ്ധതിയുടെ പ്രീ സ്റ്റേജ് ഘട്ടം .. അടുത്ത ഘട്ടങ്ങളിലെ പേപ്പര്‍ വര്‍ക്കുകളും , KSEB ലൈസന്‍സ് `കാര്യങ്ങളൊക്കെ തന്നെ എഞ്ചിനീയര്‍മാരോ, രജിസ്റ്റര്‍ ചെയ്യപ്പെട്ട സോളാര്‍ ഏജന്‍സികളോ മാത്രം ചെയ്യേണ്ടതാണ് … അക്ഷയാ പ്രൊജക്ട്സ് ഏറ്റവും മികച്ച സേവനങ്ങളും , സോളാര്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ No. 1 സര്‍ക്കാര്‍ അംഗീകൃത സോളാര്‍ ഏജന്‍സിയായ “എല്‍ സോള്‍ ” സോളാര്‍ കമ്പനിയുമായി അസോസിയേറ്റ് ചെയ്തിട്ടാണ് ഈ പദ്ധതി നടത്തുന്നത് … കേരളത്തിലെ എല്ലാ ജില്ലകളിലും “എല്‍ സോള്‍ ” കമ്പനിക്കു ബ്രാഞ്ചുകളും , സര്‍വീസ് ടെക്നീഷ്യന്‍മാരും ഉള്ളതു കൊണ്ട് ഏറ്റവും മികച്ച കസ്റ്റമര്‍ സേവനങ്ങളും , അതുപോലെ പരമാവധി പ്രൈസ് ബെനഫിറ്റുകളും അക്ഷയ പ്രൊജക്ട്സ് വഴി ലഭിക്കുന്നതാണ് … ( കൂടുതല്‍ വിവരങ്ങള്‍ ന്യൂസ്‌ പേജിലെ പോസ്റ്ററില്‍ ഉണ്ട് ) – പദ്ധതിയുടെ മലയാളം വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പേജ് … ലിങ്കില്‍ ക്ലിക്ക് ചെയ്യുക ….

Suitable Rooftop Solar Plant Capacity for households

Average Monthly Electricity Consumption (units)Suitable Rooftop Solar Plant CapacitySubsidy Support
0-1501-2 kW₹ 30,000/- to ₹ 60,000/-
150-3002-3 kW₹ 60,000/- to ₹ 78,000/-
> 300Above 3 kW₹ 78,000/-

Step-1 : Visit the official website. ഘട്ടം-1 : ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Step-2 : Provide the following details for registration. ഘട്ടം-2: രജിസ്ട്രേഷനായി ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകുക.

– Select your State നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക

– Select your Electricity Distribution Company നിങ്ങളുടെ വൈദ്യുതി വിതരണ കമ്പനി തിരഞ്ഞെടുക്കുക

– Enter your Electricity Consumer Number നിങ്ങളുടെ ഇലക്‌ട്രിസിറ്റി കൺസ്യൂമർ നമ്പർ നൽകുക

– Enter Mobile Number മൊബൈൽ നമ്പർ നൽകുക

– Enter Email ഇമെയിൽ നൽകുക ( ഒപ്ഷണല്‍ )

– Please follow as per the direction from the portal. പോർട്ടലിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് ദയവായി പിന്തുടരുക.

Step-3 : Login with Consumer Number & Mobile Number. . ഘട്ടം-3 : ഉപഭോക്തൃ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

Step-4 : Apply for the Rooftop Solar as per the form. സ്റ്റെപ്പ്-4: ഫോം അനുസരിച്ച് റൂഫ്ടോപ്പ് സോളാറിന് അപേക്ഷിക്കുക.

Step-5 : Fill out the online application form. ഘട്ടം-5: ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.

Step-6 : Wait for the feasibility approval from DISCOM. Once you get the feasibility approval install the plant by any of the registered vendors in your DISCOM… ഘട്ടം-6 : ഡിസ്‌കോമിൽ നിന്നുള്ള സാധ്യതാ അനുമതിക്കായി കാത്തിരിക്കുക. നിങ്ങൾക്ക് സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഡിസ്‌കോമിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടർമാർ പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യുക.

Step-7 : Once installation is over, submit the plant details and apply for net meter. സ്റ്റെപ്പ്-7: ഇൻസ്റ്റലേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, പ്ലാൻ്റിൻ്റെ വിശദാംശങ്ങൾ സമർപ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കുക.

Step-8 : After installation of net meter and inspection by DISCOM, they will generate commissioning certificate from portal… സ്റ്റെപ്പ്-8 : നെറ്റ് മീറ്റർ സ്ഥാപിച്ച് ഡിസ്‌കോമിൻ്റെ പരിശോധനയ്ക്ക് ശേഷം, അവർ പോർട്ടലിൽ നിന്ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യും.

Step-9 : Once you get the commissioning report. Submit the bank account details and a cancelled cheque through the portal. You will receive your subsidy in your bank account within 30 days… സ്റ്റെപ്പ്-9: കമ്മീഷൻ ചെയ്യുന്ന റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും റദ്ദാക്കിയ ചെക്കും പോർട്ടൽ വഴി സമർപ്പിക്കുക. 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സബ്‌സിഡി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *