NationalNews

മിഷന്‍ കേരള : നൂറോളം ഉല്‍പ്പന്നങ്ങളുടെ വിപണിയൊരുക്കി അക്ഷയ ഫൗണ്ടേഷന്‍

കേരളത്തിലെ എല്ലാ ജില്ലകളിലും ഹോം ഉത്പന്ന വിപണന – സര്‍വീസ് മേഖലകളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാണ് മിഷന്‍ കേരള പദ്ധതി .. മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നേരിട്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഈ പദ്ധതിക്ക് നിരവധി സാമൂഹിക സംഘടനകളും , ട്രസ്റ്റുകളും പിന്തുണ നല്‍കുന്നുണ്ട് … ഓരോ ജില്ലകളിലും ഉള്ള പ്രമുഖരായ വ്യക്തികള്‍ ഉള്‍പ്പെടുന്ന സഹകരണ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജില്ലാ മിഷനുകളുടെ പ്രവര്‍ത്തനം ഒപ്പം സംസ്ഥാന തലത്തില്‍ വിവിധങ്ങളായ സേവനങ്ങള്‍ക്കും ജില്ലാതല കൂട്ടായ്മകളെ ഉയര്‍ത്താനും അക്ഷയ ഫൗണ്ടേഷനും അഗ്നി ന്യൂസ്‌ ഗ്രൂപ്പും മുന്നിലുണ്ടാവും … ഗുണമേന്മയുള്ളതും , മായങ്ങള്‍ ഇല്ലാത്തതുമായ ഉത്പന്നങ്ങള്‍ മാത്രം ഇടനില ചൂഷകരെ ഒഴിവാക്കി (നേരിട്ടാക്കി) ഉത്പാദക – ഉപഭോക്തൃ വിപണനം പ്രോത്സാഹിപ്പിക്കുക എന്നതാണ് മിഷന്‍ കേരളയുടെ പ്രാഥമിക ലക്‌ഷ്യം … മിഷന്‍ കേരളയില്‍ കോര്‍ഡിനേഷന്‍ മാനേജര്‍മാര്‍ , സെയില്‍സ് മാനേജര്‍മാര്‍ ഒക്കെയായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക : ബിജു പാലക്കാട് , അഡ്മിന്‍ – അഗ്നി ന്യൂസ്‌ Mob : 8281620016 , mail id : akshayafoundation10@gmail.com web : https://agninews.in/2023/12/22/mission/

Leave a Reply

Your email address will not be published. Required fields are marked *