അക്ഷയ മാർട്ട് (ജനകീയ സൂപ്പർ മാർക്കറ്റ്) കേരളത്തിലെ 14 ജില്ലകളിലും
അക്ഷയ മാർട്ട് (ജനകീയ സൂപ്പർ മാർക്കറ്റ്) : കേരളത്തിലെ 14 ജില്ലകളിലും
അക്ഷയ മാർട്ട് : കേരളത്തിലെ ആദ്യത്തെ ജനകീയ മിനി സൂപ്പർ മാർക്കറ്റ് ആശയം ..ഫുഡ് – ഗ്രോസറി – ഹോം ഉത്പന്ന രംഗങ്ങളിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ – ഹോം സർവീസുകൾ കുടുംബശ്രീ ഉല്പന്നങ്ങൾ , ഗുണമേന്മയുള്ള പ്രാദേശിക ഉത്പന്നങ്ങൾ , ക്ഷേത്ര ഉൽപ്പന്നങ്ങൾ , കർഷക കമ്പനി ഉത്പന്നങ്ങൾ , ഒക്കെയായി വേറിട്ടൊരു ആശയമാണ് അക്ഷയ മാർട്ട് .. 100% മായമില്ലാത്തതും വിഷ രഹിതവുമായ ഉത്പന്നങ്ങളും , ആത്മാർത്ഥമായ കമ്മ്യൂണിറ്റി ഹോം സർവീസുകളുമാണ് അക്ഷയ മാർട്ട് ലക്ഷ്യമാക്കുന്നത് …
( അക്ഷയ സോഷ്യൽ ഫൌണ്ടേഷൻ , പാലക്കാട് -1 Mob 8078332599 – mail :akshayafoundation10@gmail.com )

