ഹമാസിനെ വെള്ള പൂശി കോണ്‍ഗ്രസ് നേതാവ് ഹസന്
ഹമാസിനെ വെള്ള പൂശി കോണ്‍ഗ്രസ് നേതാവ് ഹസ്സന് നടത്തിയ മാധ്യമ സമ്മേളനം കേരളത്തിലെ ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതാണ് .. ശശി തരൂര്‍ കോഴിക്കോട്ട് സമ്മേളനത്തില്‍ നടത്തിയ ഹമാസ് ഭീകരത അഭിപ്രായത്തിന് ബദലായി തീവ്രവാദത്തെ വെള്ള പൂശിയ കോണ്‍ഗ്രസ് നേതാവിന്റെ വെളുപ്പിക്കല്‍ തീവ്രവാദത്തെ സപ്പോര്‍ട്ട് ചെയ്യലാണ് ,അത് എതിര്‍ക്കപ്പെടെണ്ടാതാണ് … ഹമാസ് തീവ്രവാദ സംഘമല്ല രാഷ്ട്രീയ പാർട്ടിയാണ്; അവരുടെ പോരാട്ടം നമ്മുടെ സ്വാതന്ത്ര്യ സമരം പോലെ എന്നാണ് എം .എം ഹസ്സൻ ആമുഖത്തില്‍ തന്നെ പറയുന്നത് ….
https://www.youtube.com/watch?v=LpSDa158lMohttps://www.youtube.com/watch?v=LpSDa158lMo