NationalNews

പാലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും പോലും സ്വീകരിക്കാൻ തയ്യാറാവാതെ മുസ്ലിം രാജ്യങ്ങൾ

പാലസ്തീൻ ജനതയെ മുഴുവൻ ഉൾക്കൊള്ളാൻ തക്ക സമ്പത്തും സ്ഥലസൗകര്യവും എല്ലാം ഉണ്ടായിട്ടും ഗാസയിൽ നിന്നും പലായനം ചെയ്യുന്ന ഇസ്ലാം മതസ്ഥർ തന്നെയായ പാലസ്തീനികളിൽ സ്ത്രീകളെയും കുട്ടികളെയും പോലും സ്വീകരിക്കാൻ തയ്യാറാവാതെ മുസ്ലിം രാജ്യങ്ങൾ തങ്ങളുടെ അതിർത്തി അവർക്ക് മുന്നിൽ തുറക്കാതെ കൊട്ടിയടച്ചിരിക്കുന്നു……. ? എന്തുകൊണ്ടാണ് ഒരു അറബ് രാജ്യം പോലും പാലസ്തീൻ അഭയാർത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്തത് ?

പാലസ്തീനും ഹമാസിനും പിന്തുണ പ്രഖ്യാപിച്ച സൗദി അറേബ്യയിൽ ഹജ്ജ് ചെയ്യാൻ എത്തുന്ന ഹാജിമാർക്ക് വേണ്ടി നിർമ്മിച്ച മൂന്നുലക്ഷം ശീതീകരിച്ച ടെന്റുകൾ കാലിയായി കിടപ്പുണ്ട് ……… എന്തുകൊണ്ട് സൗദി അറേബ്യ ഇവരെ ആ രാജ്യത്ത് സ്വീകരിച്ച് ആ ടെന്റുകളിൽ താൽക്കാലിക അഭയം കൊടുക്കുന്നില്ല ?

കാരണം മറ്റൊന്നുമല്ല പശ്ചിമേഷ്യയിലെ ഏറ്റവും പ്രശ്നക്കാരായ ആളുകളാണ് പാലസ്തീനികൾ ഒരു നന്ദിയുമില്ലാത്ത വർഗ്ഗം ( ഗൾഫിൽ ജോലി ചെയ്തിട്ടുള്ള മലയാളികളോട് ചോദിച്ചാൽ അറിയാൻ കഴിയും പാലസ്തീനികളുടെ സ്വഭാവം ).

ഇവരെ സ്വന്തം രാജ്യത്തേക്ക് സ്വീകരിച്ചാൽ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് അവിടെ വെച്ചതുപോലെയാകും എന്ന് അറബി രാജ്യങ്ങൾക്ക് അറിയാം അതുകൊണ്ടാണ് ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സൗദിയും ഇറാനും ഖത്തറും തുർക്കിയും ഈജിപ്തും എല്ലാം ഇവർക്ക് മുന്നിൽ അതിർത്തികൾ അടച്ചിരിക്കുന്നത് . ഇവർ കടന്നു വരാതിരിക്കാനായി ഈജിപ്ത് പഴയ ബെർലിൻ ഭിത്തിയെ കടത്തിവെട്ടുന്ന വലിയൊരു മതിലാണ് അതിർത്തിയിൽ നിർമ്മിച്ചിരിക്കുന്നത്.

ഒരു കാലഘട്ടം വരെ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ബാക്കി കൈവശം വെച്ചിരിക്കുന്നത് ഇസ്രയേൽ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നു …… എന്നാൽ ഇസ്രയേൽ എന്ന് പറയുന്ന രാജ്യം പൂർണമായും വിട്ടുകൊടുക്കണമെന്നായിരുന്നു പാലസ്തീനികളുടെ ആവശ്യം.

ഇനി ഇപ്പോഴത്തെ ഇസ്രായേലിന്റെ പകുതി ജെറുസലേം ഉൾപ്പെടെ പാലസ്തീന് വിട്ടുകൊടുക്കാമെന്ന് ഇനി ഇസ്രായേൽ സമ്മതിച്ചാൽ പോലും ബാക്കി പകുതിയിൽ സ്വസ്ഥമായി ജീവിക്കാൻ ആ രാജ്യത്തെ ജനങ്ങളെ ഹമാസ് അനുവദിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *