NationalNews

സോജന്‍ അവറാച്ചന്‍ – തട്ടിപ്പ് വീരനോ ? പ്രധാന വാര്‍ത്തകള്‍

നിക്ഷേപകരും , പ്രമോട്ടര്‍മാരും ജാഗ്രത .. ഇനിയും അപകടങ്ങളില്‍ ചാടാതിരിക്കുക , പ്രമോട്ടര്‍മാരുടെ ചരിത്രവും , അവരുടെ ആസ്തിയും – ബിസിനസുകളും നിക്ഷേപ ഫണ്ടുകളുടെ വിതരണവും ഒക്കെ അറിഞ്ഞുവേണം നിധി ബാങ്കുകളിലും , മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികളിലും പണം നിക്ഷേപിക്കാന്‍ .. ( നാല് വാര്‍ത്താ വീഡിയോകളും കേള്‍ക്കുക … ) പൊതുജന നന്മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഈ വര ദാനങ്ങളെ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നവര്‍ മുങ്ങും , ഓര്‍ക്കുക മാന്യമായി ജീവിക്കുന്ന പ്രമോട്ടര്‍മാര്‍ ആകും സമൂഹത്തില്‍ കുറ്റക്കാര്‍ ആയി മാറുക പിന്നീട് .. മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയായ ഇന്ത്യന്‍ ക്രെഡിറ്റ്‌ കോ ഓപ്പറേറ്റിവ് സൊസൈറ്റി മുതലാളി സോജന്‍ അവറാച്ചന്‍ ആയിരുന്നു മുമ്പത്തെ പേള്‍ തട്ടിപ്പ് ആസൂത്രകന്‍ എന്നറിയുന്നതും , ഇപ്പോള്‍ കേരളത്തില്‍ നിന്നും പിരിച്ചെടുത്ത കോടികള്‍ അയാളുടെ കമ്പനികളിലേക്കും , ബിനാമികളിലെക്കും നിയമ വിരുദ്ധമായി ഒഴുക്കി എന്നുമാണ് തെളിവുകള്‍ പുറത്തു വരുന്നത് – This is a public awareness news … https://agninews.in/2024/02/28/multistate-bank/

https://www.youtube.com/watch?v=oogl5WJYrkw

Leave a Reply

Your email address will not be published. Required fields are marked *