NationalNews

ജൂതന്മാരുടെ ചരിത്രം

ക്രിസ്തുവിനും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങുന്നതാണ് ഇസ്രായേലിലേയും പാലസ്തീലിലേയും ജൂതന്മാരുടെ പാരമ്പര്യം .. സോളമന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ജറൂസലേം ദേവാലയം ആണ് യഹൂദ ജനതയുടെ പൈതൃക ആരാധനാലയം .. AD 636 മുതല്‍ ഉമ്മറും , മറ്റു അറബ് ഇസ്ലാമിസ്റ്റ് അക്രമികളുമാണ് പാലസ്തീനിലെ യഹൂദരെ ആട്ടിപ്പായിക്കുകയും , അവിടെ അധിനിവേശം നടത്തുകയും ചെയ്തത് . അധിനിവേശങ്ങളില്‍ തകര്‍ക്കപ്പെട്ട ജറൂസലേം ദേവാലയ ഭാഗത്ത്‌ അല്‍ അക്സ പള്ളിയും , ഡോം ഓഫ് റോക്കും ഇസ്ലാമിക് അക്രമികളുടെ അധിനിവേശ നിര്‍മ്മിതികളാണ്.. ഇസ്ലാമിക് അധിനിവേശ ഭരണാധികാരികള്‍ യഹൂദരെ കൊന്നുതള്ളി ബാക്കിയുള്ളവരെ പൂര്‍ണ്ണമായും ആട്ടിയോടിച്ചെങ്കിലും , ക്രിസ്ത്യാനികള്‍ക്ക് “ജസിയ” മത നികുതി ഏര്‍പ്പെടുത്തി ധിമ്മികളായി ജീവിക്കാന്‍ അനുമതി നല്‍കി … പൊതു ചരിത്ര രേഖകള്‍ കൂടാതെ ഖുറാനില്‍ തന്നെയും ഇവയൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട് … വീഡിയോ മുഴുവനായും കാണുക ( MM അക്ബറും അധിനിവേശത്തെ സാക്ഷ്യപ്പെടുത്തുന്ന പ്രസംഗ ഭാഗം ഇതില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് )

Leave a Reply

Your email address will not be published. Required fields are marked *